സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ ചെണ്ടയാട് സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ്.

ജി. എൽ. പി. എസ് കല്ലറക്കൽ
ഗവ.എൽ.പി.സ്കൂൾ
കോഡുകൾ
സ്കൂൾ കോഡ്14501_3.jpg (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല പാനൂർ
ഭരണസംവിധാനം
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കുന്നോത്ത് പറമ്പ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ ഒ
അവസാനം തിരുത്തിയത്
27-01-202214501



ചരിത്രം

ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം   കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പ‍‍ഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ<<<< വായിക്കുക<<<<


.ഭൗതികസൗകര്യങ്ങൾ

കെ. ഇ.ആർ പ്രകാരമുള്ള 4ക്ലാസ്സുമുറികൾ ഹെ‍‍‍ഡ്‍മാസ്റ്റർ മുറി നവീകരിച്ച അടുക്കള,സ്റ്റോർമുറി,ഡൈനിംഗ്ഹാൾ CRCകെട്ടിടം GirlsToilet 4,Boys Toilet4 മികച്ച ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം

മുൻസാരഥികൾ

ശ്രീ.കെ.രാഘവൻ ശ്രീ.എൻ സുകുമാരൻ ശ്രീമതി.വി.മല്ലിക ശ്രീ.കെ ദാമോദരൻ ശ്രീ.വി നാരായണൻ നമ്പൂതിരി ശ്രീ.കെ വാസുദേവൻ നമ്പൂതിരി ശ്രീമതി.ആലിസ് എൻ.സി ശ്രീ.വി സുരേന്ദ്രൻ ശ്രീ.പി കുഞ്ഞിക്കണ്ണൻ ശ്രീ.കെ പ്രേമരാജൻ ശ്രീമതി.സി.പി.പ്രസീത കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps: 11.782281,75.582440|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1പാനൂർ കൂത്തുപറമ്പ റൂട്ടിൽ മുത്താറിപീടിക ബസ് സ്റ്റോപീൽ ഇറങ്ങി ചെണ്ടയാട് റൂട്ടിൽ കുനുമ്മൽ
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_കല്ലറക്കൽ&oldid=1438059" എന്ന താളിൽനിന്ന് ശേഖരിച്ചത്