ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16013 (സംവാദം | സംഭാവനകൾ) (''''''ചാന്ദ്രദിനം ജൂലൈ 21''''' ചാന്ദ്രദിനാചരണത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി  പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. എല്ലാ കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു