ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (ശാസ്ത്രക്ലബ് എന്ന താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും വളർത്തുന്നതിനും ശാസ്ത്രത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും ശാസ്ത്രത്തിൽ പ്രായോഗികപരിജ്ഞാനം ആർജിക്കുന്നതിനുമായാണ് വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നത്. ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ് നടപ്പിലാക്കി വരുന്നു.