ഗവ. എച്ച് എസ് മേപ്പാടി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗശേഷി കളെ പരിപോഷിപ്പിക്കുന്ന വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ സദസ്സുകൾ,  ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട്

തുടങ്ങിയപ്രവർത്തനങ്ങൾ ചെയ്തു വരുന്നു.   ആഴ്ചയിലൊരു ദിവസം നടത്തുന്ന കഥാ കൂട്ടായ്മ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് സഹായകമാകുന്നു