എസ് വി എച് എസ് /സംസ്ഥാനതല പ്രതിഭകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന തല പ്രതിഭകൾ

ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ സംസ്കൃതം പദ്യം ചൊല്ലലിൽ ഗ്രേഡ് നേടി സംസ്ഥാന തലത്തിൽഫസ്റ്റ് എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രം മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കി പത്താംക്ലാസ് വിദ്യാർത്ഥിയായ പവിത്ര എസ്

സംസ്‌കൃത കലോത്സവം പദ്യം ചൊല്ലൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ്
പ്രാദേശിക ചരിത്ര രചന ,സംസ്ഥാന താലം എ ഗ്രേഡ്