ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അംഗീകാരങ്ങൾ
IT @schoo മികച്ച IT ലാബ് പുരസ്‌കാരം
ഏറ്റവും മികച്ച IT ലാബ് നുള്ള 1ലക്ഷം രൂപ സമ്മാനം IT @school വക ലഭിച്ചിട്ടുണ്ട്.
സംസ്ഥാന തലത്തിൽ മികച്ച മാത്‍സ് മാ ഗസിൻ.
തുടർച്ചയായി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ അഞ്ചുവർഷം വിജയം നേടി HSS മാത്‍സ് മാഗസിൻ.
വനമിത്ര പുരസ്‌കാരം 2021
2021 സംസ്ഥാന വനമിത്ര പുരസ്‌കാരം നേടിയ ശർമിള ടീച്ചർ സ്കൂളിലെ ബയോളജി അധ്യാപിക ആണ്
Sslc വിജയം
Sslc പരീക്ഷക്ക് മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എച് എസ് എസ് പട്ടിക്കാട്.2021 sslc പരീക്ഷയിൽ 100വിദ്യാർഥികൾ ഫുൾ A+നേടി.
യു എസ് എസ് സ്കോളർഷിപ് വിജയം
മികച്ച യു എസ് എസ് സ്കോളർഷിപ് വിജയം എല്ലാ വർഷവും നേടാറുണ്ട്.
എൻ എം എം എസ്സ്കോളർഷിപ്
എൻ എം എം എസ്
സ്കോളർഷിപ്
എല്ലാ വർഷവും നല്ല വിജയം നേടുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.സി വാസുദേവൻ- പ്രശസ്ത ബാലസാഹിത്യകാരൻ
2.പി അബ്ദുൾഹമീദ്- സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, എം.എൽ.എ(വള്ളിക്കുന്ന്)
3.പി ശ്രീരാമകൃഷണൻ- നിയമസഭാ സ്പീക്കർ , യുവജനക്ഷേമബോർഡ് അഖിലേന്ത്യ വൈസ് ചെയർമാൻ, DYFI അഖിലേന്ത്യാ പ്രസിഡണ്ട്
4.എം ഉമ്മർ- എം എൽ എ, മലപ്പുറം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
5.ഡോ ഫാത്തിമത്ത് സുഹറ- സംസ്ഥാന ഹയർ എജുക്കേഷൻകമ്മിറ്റി മെമ്പർ.
പല മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പൂർവ വിദ്യാർഥികൾ സ്കൂളിനുണ്ട്.
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ വി. കെ. കുഞ്ഞി മുഹമ്മദ്
മികച്ച സ്കൗട്ട് അദ്ധ്യാപകനുള്ള അവാർഡ് നേടിയ കെ വി എം എ അഫ്സൽ
അബുദാബി ശക്തി അവാർഡ് നേടിയ സി വാസുദേവൻ
പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ
സംസ്ഥാന കവിത മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അശോക് കുമാർ പെരുവ
... എന്നിവർ പൂർവ അദ്ധ്യാപകരാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |