ഗവ. എച്ച് എസ് എസ് മൂലങ്കാവ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15056 (സംവാദം | സംഭാവനകൾ) (' 2020_2021 അദ്ധ്യായന വർഷത്തിൽ ആരംഭിച്ച എസ്.പി.സി യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2020_2021 അദ്ധ്യായന വർഷത്തിൽ ആരംഭിച്ച എസ്.പി.സി യൂണിറ്റിൽ ഇന്ന് 88 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് , ഈ കാലയളവിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സമാഹരിച്ച 20000 രൂപ നൽകി . സുൽത്താൻ ബത്തേരി ഗവ: താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുക്കാർ ഉൾപ്പെടെ 500 പേർക്ക് ഭക്ഷണം നൽകാൻ സാധിച്ചു. വസ്ത്രങ്ങൾ ഇല്ലാത്ത സ്ക്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് പുത്തനുടുപ്പ് നൽകി കൊണ്ട് യൂണിറ്റ് കോവി ഡ് കാലത്തും മികച്ച പ്രവർത്തനം നടത്തി. യൂണിറ്റിന്റെ കീഴിൽ എല്ലാ വിശിഷ്ട ദിനങ്ങളും ആദരിച്ചു വരുന്നു.