2013 മുതൽ ശ്രീമതി രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ JRC യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു . കുട്ടികളിൽ സേവനമനോഭാവം വളർത്തുന്നതിന് ഈ യൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു . 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ് .
റെഡ്ക്രോസ്-2018