ജനരന്ജിനി എൽ പി എസ്/അംഗീകാരങ്ങൾ

13:24, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM14435 (സംവാദം | സംഭാവനകൾ) ('സ്കൂൾ പി ടി എ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പി ടി എ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്നു. കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുര, ടോയിലറ്റ്, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, ശുചിത്വമുള്ള പാചകപ്പുര, പരിസ്ഥിതി സൗഹൃതപരമായ അന്തരീക്ഷം. വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന കുട്ടികൾക്ക് കളിക്കാൻ സൌകര്യമുള്ള ഒരു കളിമുറ്റമാണ് ഈ സ്കൂളിനുള്ളത്.