മുകച്ചേരിഭാഗം ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16827mj (സംവാദം | സംഭാവനകൾ) (ഫോട്ടോ)
മുകച്ചേരി ഭാഗ ജെബി സ്കൂൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുകച്ചേരിഭാഗം ജെ ബി എസ്
അവസാനം തിരുത്തിയത്
27-01-202216827mj



................................

ചരിത്രം

വടകര മുൻസിപ്പാലിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത്  അറബി  കടലിന്റെ തീരത്ത്  സ്ഥിതി  ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് മുകച്ചേരി ഭാഗം ജെ ബി സ്കൂൾ .1936 ലാണ് ഇത് സ്ഥാപിതമായത്. വടകരയുടെ സാമൂഹിക സാംസ്കാരിക  വിദ്യാഭ്യാസ രംഗത്ത്  പുരോഗതി കൈവരിക്കുന്നതിന് വേണ്ടി ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ മനാറുൽ ഇസ്‌ലാം സഭയുടെ മാനേജ്മെന്റിങ്ങ് കീഴിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .

മുഖ്യമായും കടലിനെ ആശ്രയിച്ച കഴിയുന്നവരായത് കൊണ്ട്  സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് മുഴുവൻ രക്ഷിതാക്കളും .ഉയർന്ന വിദ്യാഭ്യാസം നേടിയവരും വളരെ കുറവാണ് അത് കൊണ്ട് തന്ന കുട്ടികൾക്ക് വീടുകളിൽ നിന്നും പഠന പിന്തുണ നൽകുന്നതെന്ന് അവർക്ക് ധാരാളം പരിമിതികൾ ഉണ്ട് .എങ്കിലും 60 % വിദ്യാർത്ഥികളും നല്ല പഠനനിലവാരം പുലർത്തുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികൾ

കമ്പ്യൂട്ടർ റൂം

ഓഫീസിൽ റൂം

സ്റ്റാഫ് റൂം

കഞ്ഞി പുര

ടോയ്‌ലറ്റ്

കുഴൽ കിണർ  

കുടിവെള്ളം

ചുറ്റുമതിൽ

വൈദ്യുതി

ഇന്റർനെറ്റ്

സ്കൂൾ ലൈബ്രറി

ക്ലാസ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മുകച്ചേരിഭാഗം_ജെ_ബി_എസ്&oldid=1431383" എന്ന താളിൽനിന്ന് ശേഖരിച്ചത്