സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സഹവാസ ക്യാമ്പ്

13:09, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സഹവാസ ക്യാമ്പ്

വിദ്യാലയത്തിലെ പത്താം തരത്തിൽ പഠിക്കുന്ന പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് നടത്തുന്നു. എസ് എസ് എൽ സി പരീക്ഷക്കായി കുട്ടികളെ ഒരുക്കുവാൻ ഈ ക്യാമ്പ് സഹായിക്കാറുണ്ട്. ജില്ല പഞ്ചായത്തിന്റെയും പട്ടിക വർഗ വകുപ്പിന്റെയും സഹായത്തോടെ ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.