എസ് വി എച് എസ് /നൃത്ത പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (editing)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൃത്ത പരിശീലനം

കുട്ടികളിലെ കഴിവുകളെ  പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക ഉല്ലാസം ലഭിക്കുന്നതിനും വേണ്ടി സ്കൂളുകളിൽ നൃത്തപരിശീലനം ആരംഭിച്ചു. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുന്നു.