31462-hm / ചരിത്രം
ദൃശ്യരൂപം
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ പുന്നത്തുറ എന്ന കൊച്ചുഗ്രാമത്തിൽ 1915 ൽ പ്രവർത്തനമാരംഭിച്ച പുന്നത്തുറ ഗവ. യു. പി. സ്കൂൾ ആദ്യനാളുകളിൽ പൊയ്ക സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഓലമേഞ്ഞ മേൽക്കൂരയോടു കൂടിയ ഒറ്റക്കെട്ടിടത്തിലായിരുന്നു 1940 വരെ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.