നോയൽ ഫ്രാൻസിസ് കൊച്ചുവയലാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)



2021ൽ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ നോയൽ ഫ്രാൻസിസ് 13 മണിക്കൂറും 30 മിനിറ്റും കൊണ്ട് 160 ഓളം പ്രമുഖരായവരുടെ ചിത്രങ്ങൾ വരച്ചുകൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയത് ഈ സ്‌കൂളിനെ സംബന്ധിച്ചെടത്തോളം അഭിമാനകരമായ ഒരു നേട്ടമാണ്.