എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/സ്കൂൾ കെട്ടിടം

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48444 (സംവാദം | സംഭാവനകൾ) ('സ്വച്ഛമായ പ്രകൃതിയോട് ചേർന്ന് നഗരത്തിന്റെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വച്ഛമായ പ്രകൃതിയോട് ചേർന്ന് നഗരത്തിന്റെ തിരക്കുകളും വാഹനങ്ങളുടെ ബഹളവും ഇല്ലാത്ത സ്കൂൾ അന്തരീക്ഷം . ഗേറ്റ് കടന്നു വരുമ്പോൾ കിഴക്കു ഭാഗത്തായി ഒരു ഓടിട്ട കെട്ടിടവും അതിനോട് ചേർന്ന് ഓഫീസും അടങ്ങുന്ന ഇരുനില കെട്ടിടവുമാണ് സ്കൂളിനുള്ളത് .