Niduvalur U.P.School Chuzhali/പ്രവർത്തനങ്ങൾ

10:46, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijuniduvaloor (സംവാദം | സംഭാവനകൾ) (' 2022 അഗ്രോഫ്രൈന്റിലി സ്കൂൾ പദ്ധതിയുടെ ഭാഗമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  2022 അഗ്രോഫ്രൈന്റിലി സ്കൂൾ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 12 വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന വിദ്യാലയമാണ് നിടുവാലൂർ എയു പി സ്കൂൾ. സ്കൂൾ മാനേജർ അനുവദിച്ച വയലിലാണ് കൃഷി ചെയ്യുന്നത്. കോവിഡ് മൂലം സ്കൂൾ അടച്ചതിനാൽ 2020-21 കൃൽിചെയ്യാൻ സാധിച്ചില്ല. എങ്കിലും 2021-22 വർഷത്തിൽ കുട്ടികളെ കൃഷിചെയ്യുന്നതിന് വേൺി വയലിലിറക്കാൻ കഴിഞ്ഞില്ലെങ്കിലും സ്കൂൾ കൃഷി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൊയ്ത്തുത്സവത്തിൽ 2022 ജനുവരി 7ന് കുട്ടികളെ കൊയ്ത്തുത്സവത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.

[[

    2022 റിപബ്ലിക് ദിനത്തിൽ പോസ്റ്റർ രചന,(എന്റെ ഭാരതം എത്രസുന്ദരം,)ഫോട്ടോഗ്രാഫി (ഭാരതം വൈവിധ്യങ്ങളുടെ നാട്) നടത്തി.

]]