സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മലങ്കാക്കയുടെ ഉറക്കം

09:31, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് തളിപ്പറമ്പ യത്തീംഖാന എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മലങ്കാക്കയുടെ ഉറക്കം എന്ന താൾ സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മലങ്കാക്കയുടെ ഉറക്കം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലങ്കാക്കയുടെ ഉറക്കം

പറന്ന് പറന്ന് തളർന്ന മലങ്കാക്ക ഈട്ടി മരത്തിന്റെ പൊത്തിൽ കിടന്നുറങ്ങിപ്പോയി . പെട്ടെന്ന് ശിഖിരങ്ങൾ അനങ്ങിയപ്പോൾ മലങ്കാക്ക ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു . അതാ മുന്നിലൊരു അണ്ണാൻ . " എന്താ ... എന്താ നിനക്കിവിടെ കാര്യം ? " " അത്‌ പിന്നെ പറന്ന് തളർന്നിനാൽ ഒന്ന് വിശ്രമിക്കാൻ കയറിയതാ ... അറിയാതെ ഉറങ്ങിപ്പോയി ." മലങ്കാക്ക പറഞ്ഞു . "ങും.. പെട്ടെന്ന് ഇവിടം വിട്ട് പോകണം . " അണ്ണാൻ മലങ്കാക്കയെ ഭീഷണിപ്പെടുത്തി . അണ്ണാറക്കണ്ണനെ പേടിച്ച് മലങ്കാക്ക എങ്ങോട്ടോ പറന്നു പോയി /p>

സയ്യിദ് മുഹമ്മദ്‌ ഷുഹൈബ് തങ്ങൾ
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ