ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shijichorode (സംവാദം | സംഭാവനകൾ) (പുതിയ താൾ ചേർത്തു.)

അതിവിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിന്റെ പ്രത്യേകത ആണ്.6553 പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.6.5 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ലൈബ്രറി ഹാളും 6.5മീറ്റർ നീളവും 6മീറ്റർ വീതിയുമുള്ള വായനാ മുറിയും സ്കൂളിൽ ഉണ്ട്.കഥ, കവിത, നോവൽ, ശാസ്ത്രം, നാടകം, ചലച്ചിത്രം, ആത്മകഥ, ജീവചരിത്രം,