വിവേകോദയം എൽ പി/പ്രീ പ്രൈമറി

22:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രീ പ്രൈമറി വിദ്യാഭ്യാസം.

പ്രീ പ്രൈമറി പ്രവേശനോത്സവം.

        2013 ജൂൺ 1 മുതൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്  ആരംഭമായി.ആദ്യ വർഷം 34 കുരുന്നുകൾ പ്രീ പ്രൈമറിയിൽ അഡ്മിഷൻ നേടി