മികവുകൾ 2018-19

| align="center" |


| align="center" | |width="28%"|

ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ

മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്ക‌ൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ | align="center" | |width="28%"|

പഠനോത്സവം 2018-19

സ്കൂളിന്റെ മികവുകൾ വിളിച്ചോതിയ, വിദ്യാർത്ഥികളുടെ സർഗപ്രതിഭ പ്രകടമാക്കിയ പഠനോത്സവം 2018-19 | align="center" | |width="28%"| തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി റ്റി എ യ്ക്കുള്ള പുരസ്‌കാരം

മികവുറ്റ പ്രവർത്തനത്തിന്, ആധുനിക വിദ്യാലയ സങ്കല്പത്തിലേക്ക് സ്കൂളിന്റെ കൈപിടിച്ചുയർത്തിയതിന് മികച്ച പി ടി എ അവാർഡ് |}

2020 എസ്സ് എസ്സ് എൽ സി നുറുമേനി വിജയം. പരീക്ഷയെഴുതിയ 110 കുട്ടികളും മികച്ച് വിജയം നേടി. 5 കുട്ടികൾ മുഴവൻ വിഷയങ്ങൾക്കും A +നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം