ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 430501 (സംവാദം | സംഭാവനകൾ) (''''ഹിന്ദി ക്ലബ്''' രാഷ്ട്രഭാഷാ പഠനം പ്രോത്സാഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്

രാഷ്ട്രഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു.ഹിന്ദി ഭാഷ സംസാരിക്കുന്നതിനും, വായിക്കുന്നതിനും,എഴുതുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി സ്പോകെൻ ഹിന്ദി ക്ലാസ് ആഴ്ചയിൽ രണ്ടു ദിവസം നടത്തി വരുന്നു.പ്രേംചന്ദ് ദിൻ,ഹിന്ദി ദിവസ് തുടങ്ങി ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ഹിന്ദി ക്ലബ് നടത്തി വരുന്നു.

ഡിജിറ്റൽ പത്രം

"മഴവില്ലു" എന്ന ഡിജിറ്റൽ പത്രം ഈ വിദ്യാലയത്തിന്റെ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപിൽ നിൽക്കുന്നു.സ്കൂളിലെ സമകാലിക പ്രവർത്തനങ്ങളുടെ ആവിഷ്കാരമാണ് ഈ പത്രത്തിലുള്ളത്.