2 ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (വായനാമുറി മാറ്റം വരുത്തി)

ഞങ്ങളുടെ ലൈബ്രറികളിൽ വൈവിധ്യമാർന്ന പുസ്തകങ്ങളും ജേണലുകളും ഉണ്ട്. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കലവറയായി അവ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഥകളായും നോവലുകളായും ജീവചരിത്ര കുറിപ്പുകളായും 5000-ത്തിലധികം പുസ്തക ശേഖരം നമ്മുടെ ലൈബ്രറിയെ മികവുറ്റതാക്കുന്നു. പിരീഡുകൾ ക്രെമപ്പെടുത്തി പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുന്നു.

"https://schoolwiki.in/index.php?title=2_ലൈബ്രറി&oldid=1420232" എന്ന താളിൽനിന്ന് ശേഖരിച്ചത്