ജി എൽ പി എസ് അമ്പലവയൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15308 (സംവാദം | സംഭാവനകൾ) (ഗണിതശാസ്ത്രക്ലബ്ബ് കുട്ടികളിൽ ഗണിത അഭിരുചി വളർത്താനും താൽപര്യം നിലനിർത്താനും ആവശ്യമായ പ്രവർത്തനങ്ങൾ ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തിവരുന്നു. pie day , രാമാനുജൻ ദിവസം തുടങ്ങി ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തുന്നുണ്ട് . ഗണിതത്തിൽ താൽപര്യമില്ലാതിരുന്ന കുട്ടികൾക്ക് പോലും ഗണിതശാസ്ത്ര ക്ലബ്ബിൽ പങ്കാളിത്തം ലഭിച്ചതോടുകൂടി ഗണിത ആഭിമുഖ്യം വളർത്താൻ ഇതിലൂടെ കഴിഞ്ഞു .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്രക്ലബ്ബ്

കുട്ടികളിൽ ഗണിത അഭിരുചി വളർത്താനും താൽപര്യം നിലനിർത്താനും ആവശ്യമായ പ്രവർത്തനങ്ങൾ ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തിവരുന്നു. pie day , രാമാനുജൻ ദിവസം തുടങ്ങി ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഗണിതശാസ്ത്രക്ലബ്ബ് വഴി നടത്തുന്നുണ്ട് . ഗണിതത്തിൽ താൽപര്യമില്ലാതിരുന്ന കുട്ടികൾക്ക് പോലും ഗണിതശാസ്ത്ര ക്ലബ്ബിൽ പങ്കാളിത്തം ലഭിച്ചതോടുകൂടി ഗണിത ആഭിമുഖ്യം വളർത്താൻ ഇതിലൂടെ കഴിഞ്ഞു .