സർഗ്ഗവസന്തം 2021

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച "സർഗ്ഗവസന്തം 2021"ൽ "Colour of Future " മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശിവഗംഗ. S (7 E ) മൂന്നാം സ്ഥാനം നേടി.

"https://schoolwiki.in/index.php?title=സർഗ്ഗവസന്തം_2021&oldid=1417258" എന്ന താളിൽനിന്ന് ശേഖരിച്ചത്