നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട്
കോഴിക്കോട്ട് നിന്നും 32 കിലോമീറ്റര്‍ അകലെയായി വാകയാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നടുവണ്ണൂർ എച്ച്. എസ്സ്.എസ്സ് വാകയാട് | |
---|---|
വിലാസം | |
വാകയാട് കോഴിക്കോട്ട് ജില്ല | |
സ്ഥാപിതം | 24 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട്ട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 47020 |
ചരിത്രം
1950 ജനുവരി യില്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാരായണന് നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്. 1998-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
8 ഏക്കര്‍ 69 സെന്‍് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുത്തുക മേനേജർ സി കെ അശോകൻ മാസ്റ്റർ പ്രസിഡണ്ട് ഓ എം കൃഷ്ണകുമാർ സിക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഗോവിന്ദ മേനോൻ,
എ പി വി നമ്പൂതിരി,
ശങ്കരൻ പഞ്ചാംപുരം,
മാധവൻ നമ്പീശൻ,
നാരായണൻ നായർ ഈ,
സി കെ രാഘവൻ നായർ,
എ ബാലകൃഷ്ണൻ നായർ
നാരായണൻ മൂസത്
എൻ വി ഗോവിന്ദൻ
കെ രാഘവൻ
ഓ എം കനകമ്മ
പി കെ രാഘവൻ
കെ പി രാജഗോപാലൻ
കെ സുരേന്ദ്രൻ
പി സദാശിവൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എന്‍ .എന്‍ കക്കാട്
- പ്രമുഖ എഴുത്തുകാരന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക