എസ് വി എച് എസ് / അധിക വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (editing)

എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ

പേര് ഫോൺ നമ്പർ ഇമെയിൽ ഓർമക്കുറിപ്പുകൾ 
ഹേമ എസ് 9048029465 hemas@gmail.com ഇത് എന്റെ സ്കൂൾ, ഞാൻ പഠിച്ച സ്കൂൾ,ഇപ്പോൾ  ഞാൻ പഠിപ്പിക്കുന്ന സ്കൂൾ .
രതീഷ് കുമാർ എസ് 9846433541 rksony1@gmail.com പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപിക

ആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ

ഉപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾ

എന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ

സഹായിച്ചത്.ആ സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.

കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ

പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർ

എംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ

പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ആ വിദ്യാലയം

പരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും

ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തു

എത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെ

വിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു

സുനിൽ കുമാർ എസ് 9605486605 Sunilrcnair6@gmail. Com എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,

എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ല

എന്റെ സ്വർഗം ആണ് സ്കൂൾ

റീന വൈ 9961586518 writetoreenay.@gmail.com 1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾ

പോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം

എബി പാപ്പച്ചൻ 9847006710 ebytopstyle@gmail.com വിദ്യാർത്ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിച്ചു അറിവിന്റെ വാതായനം തുറന്നു കൊടുത്തു മനസ്സിനെയും ബുദ്ധിയെയും

പ്രകാശമായമാക്കുന്ന ഒരുകൂട്ടം അധ്യാപകകുടുംബമാണ് എന്റെ വിദ്യാലയമായ പൊങ്ങലടി ശങ്കരാവിലാസം ഹൈസ്കൂൾ

അജിത് വി എസ് 9633470227 ajithtyl@gmail.com ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെ

ഈ വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും

നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.