ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/പതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/പതിരോധം എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/പതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പതിരോധം

കൊറോണേ.. കൊറോണേ...
ആളെ കൊല്ലുന്ന ഭീകരാ
ഇനി വേണ്ട. ഇനി വേണ്ട..
പ്രതിരോധിക്കും ഞങ്ങൾ
കൈകൾ കഴുകി
മാസ്ക് ധരിച്ച്
വീട്ടിൽ തന്നെ ഇരിക്കും.
എന്തു ചെയ്യും നീ ..
എന്തു ചെയ്യും നീ..
നിനക്ക് ഞങ്ങളെ തൊടാൻ പോലുമാവില്ല
ഇത് പുതിയ കാലം
പ്രതിരോധിക്കും ഞങ്ങൾ
ചുട്ടെരിക്കും ഞങ്ങൾ
ഡോകടർമാരും നേഴ്സുമാരും എല്ലാവരും ഞങ്ങൾക്കൊപ്പം.
എന്തു ചെയ്യും നീ..
എന്തു ചെയ്യും നീ..
എന്തിനു വന്നു നീ
ആരെ കൊല്ലാൻ വന്നു
ഓടിക്കോ.. ഓടിക്കോ ..
മാനം നോക്കി ഓടിക്കോ
ജീവൻ വേണം
ജീവൻ വേണം
ഞങ്ങൾക്ക് ഞങ്ങടെ
ജീവൻ വേണം.
ഓടിക്കോ.. ഓടിക്കോ ..
നിന്നെ ഞങ്ങൾ തുരത്തും.
കൊറോണേ : കൊറോണേ..
ആളെക്കൊല്ലുന്ന ഭീകരാ.
ഇനി വേണ്ട, ഇനി വേണ്ട.
പ്രതിരോധിക്കും ഞങ്ങൾ

മിഥുൻ കൃഷ്ണൻ യു.
 

മിഥുൻ കൃഷ്ണൻ യു.
7A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത