ഗവ. യു പി സ്കൂൾ കായംകുളം/ക്ലബ്ബുകൾ

13:21, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്

ഐ.ടി. ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ വിവിധകലാമികവുകൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ടു കഥ ,കവിത രചന മത്സരങ്ങൾ നടത്തി

ഗണിത ക്ലബ്ബ്

ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്


2018ഓഗസ്റ്റ്6,9 ദിവസങ്ങളിലായി ഹിരോഷിമ ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു. സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പോസ്റ്റർ രചനയും വീഡിയോ പ്രദർശനവും നടന്നു