ജി യു പി എസ് പുത്തൻചിറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenashaji (സംവാദം | സംഭാവനകൾ) (കൂട്ടിചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാഭ്യാസ വകുപ്പ് ,സർവ്വശിക്ഷാ കേരളം, കേരള ലൈബ്രറി കൗൺസിൽ, വിവിധ അച്ചടി മാധ്യമങ്ങൾ, വനം വകുപ്പ് , വന്യ ജീവി വകുപ്പ് ,ബഹിരാകാശ ഗവേഷണ കേന്ദ്രം, എനർജി മാനേജ്മെൻ്റ് സെൻ്റർ, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി വിവിധ സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും നടത്തുന്ന വിവിധ പരിപാടികളിൽ നിരവധി അവാർഡുകൾ വിദ്യാലയം കരസ്ഥമാക്കാറുണ്ട്.

വർഷങ്ങളായി മാള ഉപജില്ലയിലെ  ഏറ്റവും നല്ല യു.പി.സ്കൂൾ എന്ന പദവി വിദ്യാലയത്തിന് സ്വന്തം


അംഗീകാരങ്ങൾ,

അവാർഡുകൾ

വർഷങ്ങളായി മാള ഉപജില്ലയിലെ ബെസ്റ്റ് യു.പി.സ്കൂൾ

വനമിത്ര അവാർഡ് - നക്ഷത്ര വനം

മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം

ഉപജില്ല ശാസത്ര രംഗം മത്സരം മൂന്നാം സ്ഥാനം

എനർജി മാനേജ്മെൻറ് സെൻ്റർ ഓൺ ലൈൻ മത്സരം മൂന്നാം സ്ഥാനം

ലൈബ്രറി കൗൺസിൽ ജില്ലാതല പ്രവേശനം

എസ്.എസ്.കെ അമൃതോത്സവം - പ്രാദേശിക ചരിത്രരചന - മൂന്നാം സ്ഥാനം

എസ്.എസ്.കെ - ഓൺലൈൻ പ്രവർത്തനങ്ങൾ - കഥ, കവിത, ചിത്രരചന - ഒന്ന്, രണ്ട് സ്ഥാനങ്ങൾ