നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്
കോവിഡ് കാല പ്രവർത്തനങ്ങൾ
ശ്രീനിവാസ രാമാനുജൻ തന്റെ ജനന തിയ്യതി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസിദ്ധമായ മാന്ത്രിക ചതുരമാണ് താഴെ ഉള്ളത്. ഇതുപയോഗിച്ച് നമുക്കും നമ്മുടെ ജനന തീയ്യതി ഉപയോഗിച്ച് ഒരു മാന്ത്രിക ചതുരം തയ്യാറാക്കാം...
