ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34018vvhsb (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിലെ ഭാഷാപരവും ,സാഹിത്യപരവും ,സർഗപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർഥികളിലെ ഭാഷാപരവും ,സാഹിത്യപരവും ,സർഗപരവുമായുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായിട്ടുള്ള ക്ലബ് ആണ് വിദ്യാരംഗം സാഹിത്യവേദി .വിദ്യാലയത്തിൽ സാഹിത്യവേദിയുടെ അഭിമിഖ്യത്തിൽ വാരാചരണങ്ങളും ,ദിനാചരണങ്ങളും ,അനുസ്മരണ ദിനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .രചനാ മത്സരങ്ങൾ ,കലാപ്രകടനങ്ങൾ ,പ്രശ്നോത്തരി തുടങ്ങിയവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു . കോവിഡിനെ തുടർന്ന് സാഹിത്യവേദിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി അംഗങ്ങളായ കുട്ടികളെ ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും മാസത്തിലെ രണ്ടു ഞായറാഴ്ചകളിൽ മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നു .കുട്ടികൾ അവരുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ,വീഡിയോകളും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു .