വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ നമ്മുടെ സമ്പത്ത്

11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ നമ്മുടെ സമ്പത്ത് എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ നമ്മുടെ സമ്പത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ സമ്പത്ത്


രോഗങ്ങളില്ലാത്തതല്ലോ
                     ആരോഗ്യം
ആരോഗ്യമല്ലോ സമ്പത്ത്.
നല്ല ശീലങ്ങൾ സ്വന്തമാക്കാം
ആരോഗ്യം നമുക്ക്
 വീണ്ടെടുക്കാം.
പച്ചക്കറികൾ പഴവർഗ്ഗങ്ങൾ
എല്ലാം നൽകും ആരോഗ്യം
ഹോട്ടൽ ഭക്ഷണം
 മധുരപാനീയം
ഇവ നയിക്കും
 ദുരിതങ്ങളിലേക്ക്.
ഒഴിവാക്കീടാം ഇവയെല്ലാം
വീണ്ടെടുക്കാം പുതുജീവൻ
പകരാം നമുക്കു നവജീവൻ.
 

വൈഗ എം
2 എ വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത