ഉള്ളടക്കത്തിലേക്ക് പോവുക

എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീമതി എബി മരിയറ്റ് ബേബി

പത്തു വർഷത്തിലേറെയായി ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് എഴുപതോളം കുട്ടികൾ അംഗങ്ങളായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ PPE Kit വിതരണം നടത്തിയും Mask Challenge ഏറ്റെടുത്ത് നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയും JRC cadets സജീവപങ്കാളിത്തം വഹിച്ചു.അദ്ധ്യാപികയായ ശീമതി എബി മരിയറ്റ് ബേബി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു