ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RCVLP School (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

    സ്കൂൾ ശാസ്ത്രമേളകളിൽ  ഇലക്ട്രിക്കൽ വയറിങ്, ബുക്ക് ബൈൻഡിങ്, നെറ്റ് മേക്കിങ്, കുട നിർമാണം, സ്‌ട്രോ ബോർഡ് / ഹാർഡ് ബോർഡ് ഉല്പന്നങ്ങൾ എന്നിവയിൽ മാവേലിക്കര സബ് ജില്ലാ തലത്തിൽ നിരവധി വർഷങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഗണിത- ശാസ്ത്ര- സാമൂഹിക ശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ തുടർച്ചയായി സമ്മാനങ്ങൾ നേടുന്നുണ്ട്. സ്കൂൾ കലോൽത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ എന്നിവയിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. നാടൻപാട്ട് മത്സരങ്ങൾ പലതരം ക്വിസ് മത്സരങ്ങൾ എന്നിവയിൽ തുടർച്ചയായി പങ്കെടുത്തു് സമ്മങ്ങൾ കരസ്ഥമാക്കുന്നുണ്ട്.