ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13093 (സംവാദം | സംഭാവനകൾ) (സ്കൂൾ ലൈബ്രറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കഥ, കവിത, ലേഖനം, ചിത്രം, എന്നിങ്ങനെ സൃഷ്ടികൾ ശേഖരിക്കുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന തരത്തിലേക്കുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാഷ ശാസ്ത്ര-ഗണിത സാഹിത്യ വിഷയങ്ങളിലെ അമൂല്യ ശേഖരങ്ങൾ നമ്മുടെ ലൈബ്രറിയിൽ സജ്ജമാണ്. ഇത് കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സമയക്രമം അനുസരിച്ച് വിതരണം ചെയ്യപ്പെടുന്നുണ്ട്.