ഗവ. എച്ച് എസ് മേപ്പാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഷങ്ങളുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്നതാണ് മേപ്പാടി സ്കൂൾ ലൈബ്രറി. എല്ലാ വിഭാഗത്തിലും പെട്ട 7000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. നിരവധി തലമുറകൾക്ക് അറിവിന്റേയും, ആസ്വാദനത്തിന്റേയും അക്ഷരവെളിച്ചം പകർന്ന് കൊണ്ട് ഞങ്ങളുടെ സ്കൂൾ ലൈബ്രറി കടമകൾ നിറവേറ്റി മുന്നേറുന്നു