ജി.ടി.എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16501 (സംവാദം | സംഭാവനകൾ) ('ഭൗതികസൗകര്യങ്ങൾ നിലവിൽ 4 ഏക്കറോളം വിസൃതിയിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൗതികസൗകര്യങ്ങൾ നിലവിൽ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടിൽ 35 വർഷത്തോളം പഴക്കമുളള മെയിൻ ബ്ലോക്കും അത്രതന്നെ പഴക്കമുളള വർക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവർത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിൻെറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തിൽ 317 വിദ്യാർത്ഥികൾ പഠിക്കുകയും ഒാട്ടോമൊബൈൽ , ഇലക്ട്രിക്കൽ വയറിംഗ് & മെയിൻറനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയൻസ്, ഇലക്ട്രോണിക്സ്, വെൽഡിങ്ങ്, ഫിറ്റിങ്ങ്,ടേർണിങ്ങ്എന്നീ ട്രേഡുകളിൽ സ്പെഷലൈസ് ചെയ്യുകയും. NSQF ൻെറ ഭാഗമായി ഓട്ടോഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെൻസ് മെയിൻറനസ് , ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനസ് , ഒാട്ടോമൊബൈൽ എക്യുപ്മെൻസ് & മെയിൻറനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നൽകി വരുന്നു.നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും ഇവിടെ ഉണ്ട്.