ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ആനിമൽ ക്ലബ്ബ്

18:13, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (അനിമൽ ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിലെ ജീവശാസ്ത്രം അധ്യാപകരുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും പൂർണ പിന്തുണയോടെ യാണ് അനിമൽ ക്ലബ് പ്രവർത്തിക്കുന്നത് ,ഈ വര്ഷം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും നടത്തി .വംശനാശം നേരിടുന്ന ജീവിവർഗങ്ങളെ ക്കുറിച്ച് പരിസ്ഥിതി ദിനത്തിൽ ലേഖനമത്സരം ,വന്യജീവിവാരാഘോഷത്തോടനുബന്ധിച്ചു ചിത്രരചനാമത്സരം ,കോളാഴ് മത്സരം ഇവ നടത്തി.