ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്
അറബി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.കൂടാതെ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.ദിനാചരണങ്ങളിൽ ക്വിസ്മത്സരം പോസ്റ്റർ രചന ആശംസാ വാചകങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.