മണ്ണാറശാല യു പി എസ് ഹരിപ്പാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

16:33, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഭാഷാ വിഷയങ്ങളിൽ കഥ, കവിത, വായന,ലേഖനം എന്നിവയിൽ കുട്ടികളെ മുൻ നിരയിലെത്തിക്കുന്നു.