മണ്ണാറശാല യു പി എസ് ഹരിപ്പാട് /സയൻസ് ക്ലബ്ബ്.
ജൂൺ 5
പരിസ്ഥിതി ദിനാഘോഷം
![](/images/thumb/b/b7/35439p1.jpg/300px-35439p1.jpg)
![](/images/thumb/2/29/35439s4.jpg/300px-35439s4.jpg)
![](/images/thumb/8/83/35439s5.jpg/300px-35439s5.jpg)
![](/images/thumb/2/27/35439s6.jpg/300px-35439s6.jpg)
![](/images/thumb/d/de/35439s7.jpg/300px-35439s7.jpg)
ജൂൺ 14
ലോക രക്തദാന ദിനാചരണം
![](/images/thumb/b/b6/35439-bs1.jpg/300px-35439-bs1.jpg)
പോസ്റ്റർ നിർമ്മാണം
![](/images/thumb/5/58/35439-science1.jpg/300px-35439-science1.jpg)
![](/images/thumb/3/3a/35439-science2.jpg/300px-35439-science2.jpg)
ജൂലൈ 21
ചാന്ദ്ര ദിനം
![](/images/thumb/2/2d/35439-science3.jpg/300px-35439-science3.jpg)
![](/images/thumb/8/81/35439-science.jpg/300px-35439-science.jpg)
സെപ്റ്റംബർ 16
ഓസോൺ ദിനാചരണം
സെപ്റ്റംബർ ഓസോൺ ദിനവുമായി ബന്ധപ്പെട്ട് അന്നേ ദിവസം രാവിലെ ഡോക്യുമെൻററി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. തുടർന്ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ, പോസ്റ്ററുകൾ, ചുവർ പത്രിക എന്നിവ നിർമ്മിച്ചു. ഓസോൺദിന ക്വിസ് മത്സരം നടത്തി.
ഒക്ടോബർ 4-10
ലോക ബഹിരാകാശ വാരാചരണം
- വെബിനാർ
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് 07-10-2021 വ്യാഴാഴ്ച ശ്രീ. മുഹമ്മദ് സുഹൈൽ (വി. എസ്.എസ്.സി) സാറിന്റെ നേതൃത്ത്വത്തിൽ ബഹിരാകാശത്ത് ഇൻഡ്യ എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ നടത്തി.
- ക്വിസ് മത്സരം
ഒക്ടോബർ മുതൽ വരെ എല്ലാ ദിവസവും രാത്രി മണിക്ക് ഗൂഗിൾ ഫോമിൽ ഓൺലൈൻ ബഹിരാകാശ ക്വിസ് നടത്തി.
- വിവിധ മത്സരങ്ങൾ
ബഹിരാകാശരംഗത്ത് ഇൻഡ്യ എന്ന വിഷയത്തിൽ ചിത്രരചന, ഉപന്യാസരചനാ മത്സരങ്ങൾ നടത്തി.
![](/images/thumb/f/f8/35439-b1.jpg/300px-35439-b1.jpg)
ശാസ്ത്ര അറിവുകൾ (യു ട്യൂബ് ചാനൽ)
ശാസ്ത്രജാലകം യു ട്യൂബ് ചാനൽ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്ത്വത്തിൽ നടന്നു വരുന്നു.
പരിപാടികൾ
- ശാസ്ത്രജ്ഞനോടൊപ്പം (ആൽബർട്ട് ഐൻസ്റ്റീൻ)
- ശാസ്ത്രകടങ്കഥകൾ
- ശാസ്ത്രവാർത്തകൾ
- ശാസ്ത്രപരീക്ഷണം (കുട്ടിശാസ്ത്രജ്ഞൻ)
- ശാസ്ത്ര കൗതുകം
യു ട്യൂബ് ചാനൽ ലിങ്ക് : https://youtu.be/V-tx-b9rSfw