കൂടുതൽ അറിയാൻ.....

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15230 (സംവാദം | സംഭാവനകൾ) ('പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഹവീൽദാർ വസന്തകുമാർ. പതിനെട്ട് വർഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാർ വീരമൃത്യു വരിക്കുന്നത്. ജവാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ജി. എൽ. പി. എസ്, ലക്കിടിയിൽ നിന്നുമാണ്. സ്കൂൾ കാമ്പസിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് ജവാന്റെ പേരിൽ ഒരു സ്‌മൃതി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ.....&oldid=1404216" എന്ന താളിൽനിന്ന് ശേഖരിച്ചത്