എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ

13:59, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എരുവെട്ടി യുപി എസ്‍‍/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ എന്ന താൾ എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന ഭീകരൻ

എത്തിയല്ലോ കൂട്ടരെ
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ ഭീതി പരത്തി
വിധിയാൽ പകച്ചു നിൽക്കുന്നു......
വൈറസിൽ നിന്നു മോചനം നേടാൻ
ഇടയ്ക്കിടയ്ക്ക് കൈ
കഴുകേണം
കുറയരുത് ജാഗ്രത
ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ
ഒന്നായി തുരത്താം
കൈകൾ കഴുകി നാം ശുദ്ധീവരുത്തണം
കൂട്ടമായി കൂടുന്നിടമൊഴിവാക്കണം
ചുമയ്ക്കുമ്പോൾ വായും മൂക്കും മറയ്ക്കണം
തുരത്തണം നമുക്കീ കൊറോണ വൈറസിനെ
കുറയരുത് ജാഗ്രത
ഭയമുപേക്ഷിക്കണം
ഇനിയൊരു കൊറോണ വേണ്ടേ വേണ്ട
ഈ ഭീകരനെ നമുക്ക് തുരത്തണം

വാമിക വിനിൽ
6 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത