ജി.എൽ.പി.എസ് മുണ്ടക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moyikkal (സംവാദം | സംഭാവനകൾ) (/സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമുക്ക് നിലാവിൽ 5 ക്ലാസ് മുറികൾ ആണുള്ളത്. ഇതിൽ 3 ക്ലാസ് മുറികൾ നിലം ടൈൽ ചെയ്‌തു. മനോഹരമായ പൂന്തോട്ടം, ശുദ്ധ ജലം നിറഞ്ഞ കിണർ,1500 ഓളം പുസ്തകങ്ങൾ അടങ്ങിയ  ലൈബ്രറി, ഗ്യാസ് അടുപ്പ്, ആൺ കുട്ടികൾക്കും  പെൺ  കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വിശാലമായ ഐ ടി ലാബ് എന്നിവയാൽ മുണ്ടക്കോടു ഗ്രാമത്തിന്റെ മധ്യത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.