സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പൂന്തോട്ട നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('സ്കൂളിന്റെ മുൻവശത്ത് പ്രത്യേകം പൂന്തോട്ടം ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ മുൻവശത്ത് പ്രത്യേകം പൂന്തോട്ടം ഒരുക്കി സംരക്ഷിക്കുന്നു. കുട്ടികൾ താല്പര്യത്തോടെ ചെടികൾക്ക് വെള്ളം നനയ്ക്കുകയും വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഗണിതരൂപങ്ങൾ നിർമ്മിച്ച് അതിൽ ചെടികൾ നട്ടു ആകർഷകമാക്കിയിരിക്കുന്നു. ഇലചെടികളും റോസും വളർന്നു പൂന്തോട്ടം മനോഹരമായിരിക്കുന്നു.