സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ടും ഗവേഷണാത്മക മായ പഠനരീതികൾ സ്കൂളിൽ നടപ്പിലാക്കുന്നതിന് വേണ്ടിയും ഈ സ്കൂളിൽ ഏറ്റവും മികച്ച രീതിയിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു 40 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങൾ ആയിരിക്കുന്നത് ഓരോവർഷവും ശാസ്ത്രവുമായി ബന്ധപ്പെട്ട് വരുന്ന പരിസ്ഥിതി ദിനം ഓസോൺ ദിനം ചാന്ദ്രദിനം വിവിധ ശാസ്ത്രജ്ഞന്മാരുടെ ജന്മദിനം ഇവയെല്ലാം വ്യത്യസ്തമായ രീതിയിൽ കുട്ടികളുടെ മുന്നിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ നടത്തപ്പെടുന്നു ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ഹൈസ്കൂളിലെ കെമിസ്ട്രി അധ്യാപകനായ വിജയ് മാത്യു സാറും യുപി അധ്യാപകനായ ഷിനോ സ്റ്റീഫനും ആണ്