എ.എം.എൽ..പി എസ്. ചാലിൽകുണ്ട്‌/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19803 (സംവാദം | സംഭാവനകൾ) (' ഓഫീസ് മുറിയിൽ തന്നെയാണ് കമ്പ്യൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                              ഓഫീസ് മുറിയിൽ തന്നെയാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കമ്പ്യൂട്ടറും 3 ലാപ് ടോപ്പുമാണ് ഉള്ളത്.  പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട് രണ്ട് പ്രൊജക്ടറുകളിൽ ഒന്ന് ക്ലാസ് മുറിയിലും  രണ്ടാമത്തേത് പൊതുവായും ഉപയോഗിക്കുന്നു. 3 സ്പീക്കറും ഉണ്ട്