ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്കൂൾ, കൊട്ടാരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിലെ കുട്ടികർഷകർ

പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.