എന്റെ ഗ്രാമം കണക്കെന്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21255-pkd (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് .