ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS EDAKKAL (സംവാദം | സംഭാവനകൾ) (ഐ.ടി ക്ലബ്ബ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

          സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേള, സൗരയൂഥത്തിൻ്റെ മാതൃക നിർമ്മാണം, വിവിധ ദിനാചരണങ്ങൾ (ഹിരോഷിമ നാഗസാക്കി ദിനം, ലഹരിവിരുദ്ധദിനം, ശാസ്ത്രദിനം) തുടങ്ങിയവ നടത്തിഐ.ടി ക്ലബ്ബ്

ഐ.ടി ക്ലബ്ബ്

         ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള നിർമ്മാണം,സിനിമ പ്രദർശനം,വിവിധ ദിനാചരണങ്ങളുടെ ഭാഗമായുള്ള വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി